മനശ്ശാസ്ത്ര വർത്തമാനം

"മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം"

എഡിറ്റോറിയൽ

ഡോ. ചിഞ്ചു. സി

(ചീഫ് എഡിറ്റർ)

പ്രിയമുള്ളവരെ,
മനശ്ശാസ്ത്ര വർത്തമാനത്തിന്റെ ആദ്യ ലക്കം നിങ്ങളിലേക്ക് എത്തുകയാണ്. മനശ്ശാസ്ത്രം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഴിയുന്നത്ര ലളിതമായ ഭാഷയിൽ, പല രൂപങ്ങളിൽ മലയാളം വായിക്കുന്ന എല്ലാവരിലേക്കും എത്തിക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ഒരു ചെറിയ പടിയാണ് മനശ്ശാസ്ത്ര വർത്തമാനം എന്ന ഈ ന്യൂസ് ലെറ്റർ.
ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ആദ്യലക്കം പുറത്തിറങ്ങുന്നത്. "മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം" എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യം തന്നെ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും ചർച്ചകളും എല്ലാ പ്രാദേശിക ഭാഷകളിലും എല്ലാ സംസ്കാരങ്ങളിലും എത്തിച്ചേരാതെ ഈ മുദ്രാവാക്യം സാർത്ഥകമാവുകയില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം ഒരുപാട് ശ്രമങ്ങൾക്ക് നാന്ദിയാകാൻ ഈ ചെറിയ ചുവടിന് സാധിക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.മാനസികാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യവുമായി ബന്ധമുള്ള രചനകൾക്കാണ് ന്യൂസ് ലെറ്ററിന്റെ ഈ ലക്കത്തിൽ മുൻഗണന കൊടുത്തിട്ടുള്ളത്. മനശ്ശാസ്ത്രവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകളും ചെറിയ ലേഖനങ്ങളും മറ്റു രചനകളും ഉൾപ്പെടുത്തി വരും ലക്കങ്ങൾ പ്രസിദ്ധീകരിക്കാം എന്നാണ് പ്രതീക്ഷ.

"മനശ്ശാസ്ത്ര വർത്തമാനം"
ഇമെയിലിൽ ലഭിക്കാൻ ഫോം പൂരിപ്പിക്കുക:

എഡിറ്റോറിയൽ ബോർഡ്

ഡോ. ചിഞ്ചു. സി

(ചീഫ് എഡിറ്റർ)

അസി. പ്രൊഫസ്സർ,
പോണ്ടിച്ചേരി സർവകലാശാല

നിതിൻ ലാലച്ചൻ

ഗവേഷകൻ
കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്

ഡോ. ഫാത്തിമ ബുഷ്റ സലിഹ കെ. പി.

അസിസ്റ്റൻ്റ് പ്രൊഫസർ ( ഗസ്റ്റ്)
ഫാറൂഖ് കോളേജ് (ഓട്ടോണമസ്)

ഫാത്തിമ മുസ്ഫിന

കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്

കവിത ജി ഭാസ്ക്കരൻ

ഗവേഷക
കാലിക്കറ്റ് സർവകലാശാല

നിഷാ സുമിത്രൻ

സൈക്കോളജിസ്റ്റ്,
ഫെല്ലോ, നിംഹാൻസ്

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക :

നന്ദി !

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് ഞങ്ങളുടെ ഊർജ്ജം. തുടർന്നും വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക.

മനശ്ശാസ്ത്ര വർത്തമാനം

ഉടൻ വരുന്നു...

  മനശ്ശാസ്ത്രം മലയാളത്തിൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് "മനശ്ശാസ്ത്ര വർത്തമാനം" ഞങ്ങളുടെ അറിവിൽ ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്ന മനശ്ശാസ്ത്ര സംബന്ധിയായ ന്യൂസ് ലെറ്റർ ആണിത്.
  വായിക്കുക, എഴുതുക, അഭിപ്രായം അറിയിക്കുക.
  ഇഷ്ടമായെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക

  Register here and be among the first to read

  Nisl blandit

  Ipsum dolore consequat sed amet feugiat nisl sed amet tempus dolor adipiscing nulla tempus.

  Sed feugiat

  Mauris porta ex id nisl eleifend blandit a eu ex. Praesent nunc massa, lorem sed finibus ac, vehicula eget diam. Sed faucibus feugiat neque eget amet interdum. Nunc at tortor eget purus faucibus tempor. Donec sagittis suscipit porta. Duis mollis orci non erat convallis fringilla. Mauris porta ex sed nisl eleifend magna nisl et magna feugiat neque eget interdum. Nunc at tortor eget purus faucibus tempor. Donec sagittis suscipit porta. Duis mollis orci non erat convallis fringilla sed interdum.Duis mollis orci non erat convallis fringilla. Mauris porta ex id nisl eleifend blandit a eu ex. Praesent nunc massa, pellentesque sed finibus ac, vehicula eget diam. Sed faucibus feugiat neque eget interdum. Nunc at tortor eget purus faucibus sagittis suscipit porta.

  © 2023. All rights reserved.